മുഹറഖ്​ മലയാളി  സമാജം റിപ്പബ്ലിക്​  ദിനാഘോഷം നടത്തി

മനാമ: മുഹറഖ്​ മലയാളി സമാജം റിപ്പബ്ലിക്​ ദിനം കസിനോഗാർഡന്​ സമീപമുള്ള ജാസിം അൽ ഷുക്കൂർ മജ്​ലിസ്​ ഹാളിൽ  ആഘോഷിച്ചു. ബഹ്​റൈനിൽ 30 വർഷം പൂർത്തിയായവരെ ആദരിക്കൽ, ദേശഭക്തി ഉണർത്തുന്ന കലാപരിപാടികൾ, അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച്​ മെഡിക്കൽ ക്യാമ്പ്​ എന്നിവ നടത്തി. ഡോ.സുരേഷ്​ ദേവശിഖാമണി, എബ്രഹാം ജോൺ എന്നിവർ പ​െങ്കടുത്തു. സമാജം പ്രസിഡൻറ്​ പ്രകാശ്​ പൊന്നാനി അധ്യക്ഷത വഹിച്ചു. ​ൈഫറൂസ്​ കല്ലറയ്​ക്കൽ സ്വാഗതവും ട്രഷറർ ജയൻ നന്ദിയും പറഞ്ഞു. മീഡിയ കൺവീനർ അൻവർ നിലമ്പൂർ നേതൃത്വം നൽകി.

Tags:    
News Summary - events-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.