ഇ.എസ്.ജി ഇംപ്ലിമെന്റേഷൻ അവാർഡ് ബിയോൺ ചീഫ് കമ്മ്യൂണിക്കേഷൻസ് ആന്റ് സസ്റ്റൈനബിലിറ്റി ഓഫീസർ, ശൈഖ് ബാദർ ബിൻ റാഷിദ് ആൽ ഖലീഫ, അവാർഡ് ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range ഇ.എസ്.ജി ഇംപ്ലിമെന്റേഷൻ അവാർഡ് ബിയോണിന്
മനാമ: മനാമയിലെ ഗൾഫ് കൺവെൻഷൻ സെന്ററിൽ നടന്ന ബഹ്റൈൻ സ്മാർട്ട് സിറ്റി സമ്മേ്നത്തിൽ ഇ.എസ്.ജി ഇംപ്ലിമെന്റേഷൻ അവാർഡ് ബിയോണിന് സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിലുള്ള ശ്രദ്ധ പരിഗണിച്ചാണ് അവാർഡ് സമ്മാനിച്ചത്.
ബിയോൺ ചീഫ് കമ്മ്യൂണിക്കേഷൻസ് ആന്റ് സസ്റ്റൈനബിലിറ്റി ഓഫീസർ, ശൈഖ് ബാദർ ബിൻ റാഷിദ് ആൽ ഖലീഫ, അവാർഡ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.