മനാമ: നെസ്റ്റോയുടെ എപിക് ഡീൽ ഡെയ്സ് ഷോപ്പിങ് മാമാങ്കത്തിന് ബഹ്റൈനിൽ ഉജ്ജ്വല തുടക്കം. ആഗസ്റ്റ് 14 മുതൽ 16 വരെ ഗുദൈബിയ, ഹമല, ഇസ ടൗൺ, ബുസൈത്തീൻ, മുഹറഖ്, എക്സിബിഷൻ റോഡ് തുടങ്ങിയ ഹൈപ്പർമാർക്കറ്റുകളിൽ എപിക് ഡീൽ ഡെയ്സിന്റെ ഭാഗമായി മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഫാമിലിക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഉൾപ്പെട്ട വൈവിധ്യമാർന്ന ഷോപ്പിങ് അനുഭവമാണ് ഈ കാമ്പയിൻ. വിലക്കുറവിനോടൊപ്പം പുതുമയാർന്ന ഷോപ്പിങ് അനുഭവവും കാമ്പയിൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.