കേരളീയ സമാജത്തിൽ
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ
നടുന്നു
Posted On
date_range Updated On
date_range കേരളീയ സമാജത്തിൽ പരിസ്ഥിതി ദിനാചരണം
മനാമ: ബഹ്റൈൻ കേരളീയ സമാജം ഗാർഡൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ബി.കെ.എസ് വളപ്പിൽ വൃക്ഷത്തൈകൾ നട്ടു.
ബി.കെ.എസ് വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, ട്രഷറർ ദേവദാസ് കുന്നത്ത്, അസി. സെക്രട്ടറി മഹേഷ് ഗോപാലകൃഷ്ണ പിള്ള, ഗാർഡൻ ക്ലബ് കൺവീനർ അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.