സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ ആലിയ സനക്ക് ഡോ. അഞ്ജലി മണിലാൽ മെമന്റോ സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ഇസ്ലാഹി സെന്‍റർ അനുമോദിച്ചു
മനാമ: സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ ആലിയ സനയെ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ബഹ്‌റൈൻ അനുമോദിച്ചു. ഡോ. അഞ്ജലി മണിലാൽ മെമന്റോ സമ്മാനിച്ചു. ഐ.ഐ.സി പ്രസിഡന്‍റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി സിറാജ് മേപ്പയൂർ, ട്രഷറർ ജൻസീർ മാനന്ത, ഡോ. സെൻഹ തമീം, അൽ ഫുർഖാൻ സെന്‍റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.