Posted On
date_range Updated On
date_range ദുരിതത്തിലായ ഇന്ത്യക്കാരിയെ എംബസി ഇടപെട്ട് നാട്ടിലെത്തിച്ചു
മനാമ: ജോലി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ദുരിതത്തിലായ ഇന്ത്യക്കാരിയെ, ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് നാട്ടിലെത്തിച്ചു. ബഹ്റൈനിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന സിരിഷ പാക്കയാണ്, പരാതിയുമായി ഇന്ത്യൻ എംബസിയെ സമീപിച്ചത്.
നവംബർ നാലിനാണ്, ഇന്ത്യയിലേക്ക് മടങ്ങാനുള്ള സഹായം അഭ്യർഥിച്ച് അവർ എംബസി സന്ദർശിച്ചത്. നവംബർ അഞ്ചിന് സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കിയെന്ന് എംബസി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.