Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്തുകാർ പിടിയിൽ
മനാമ: മയക്കുമരുന്ന് കൈവശം വെച്ചതിന് ഏഴു പേരെ അറസ്റ്റ് ചെയ്തു.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 14,400 ദീനാർ വില വരുന്ന ഹെറോയിനുമായി ഏഷ്യൻ പ്രതികളാണ് പിടിയിലായത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.