Posted On
date_range Updated On
date_range ഡോ. പി.വി. ചെറിയാന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന്
മനാമ: അന്തരിച്ച ഡോ. ചെറിയാന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് (ജൂലൈ 13, തിങ്കളാഴ്ച) പാറ്റൂർ സെന്റ് ജോർജ് സെമിത്തേരിയിൽ നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം, തുടർന്ന് പ്രാർത്ഥനാ ശുശ്രൂഷകളോടെ സംസ്കരിക്കും.
ഡോ. ചെറിയാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനുമായി ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കോഷി സാമുവൽ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.