Posted On
date_range Updated On
date_range ഡോ. ബാബു രാമചന്ദ്രന്റെ മാതാവ് നിര്യാതയായി
മനാമ: ഐ.സി.ആർ.എഫ് ചെയർമാനും പ്രമുഖ സാമൂഹിക ജീവ കാരുണ്യ പ്രവർത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ ബാബു രാമചന്ദ്രന്റെ മാതാവ് എസ്.ആർ. ലീല നിര്യാതയായി.
88 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.