യൂത്ത് ഇന്ത്യ ബഹ്റൈൻ ഇഫ്താർ കിറ്റ് വിതരണത്തിൽനിന്ന്
Posted On
date_range Updated On
date_range ഇഫ്താർ കിറ്റ് വിതരണം ചെയ്ത് യൂത്ത് ഇന്ത്യ ബഹ്റൈൻ
മനാമ: എല്ലാ റമദാനിലെയും പോലെ ഇക്കുറിയും ഇഫ്താർ കിറ്റ് വിതരണം ചെയ്ത് യൂത്ത് ഇന്ത്യ ബഹ്റൈൻ. കോവിഡ് കാലത്ത് വിഷമതകൾ അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഡി.എച്ച്.എല്ലിെൻറ സഹകരണത്തോടെ 200ഓളം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
യൂത്ത് ഇന്ത്യ പ്രസിഡൻറ് വി.കെ. അനീസ്, മുഹമ്മദ് ഹാരിസ്, ജുനൈദ് എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകനും സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറുമായ ബദറുദ്ദീൻ പൂവാർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.