ബഹ്റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണയോഗത്തിൽനിന്ന്
Posted On
date_range Updated On
date_range ദിനേശ് കുറ്റിയിൽ അനുസ്മരണം
മനാമ: ബഹ്റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. ബാബുകുഞ്ഞിരാമൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ബബിന സുനിൽ സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ ആർ. പവിത്രൻ, എസ്.വി. ബഷീർ, വീരമണി, ഷീജ വീരമണി മനോജ് പിലിക്കോട്, അജിത്ത് കണ്ണൂർ, മനോജ് മയ്യന്നൂർ, സജിത്ത് വെള്ളിക്കുളങ്ങര, പ്രഹ്ലാദൻ സുരേഷ് പുണ്ടൂർ, വിനോദ് ആറ്റിങ്ങൽ, സജി അൻവർ നിലമ്പൂർ, രവി മാറാത് എന്നിവർ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.