കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: ​മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി കാ​ള​ങ്ങാ​ട​ൻ നൗ​ഷാ​ദ് (34) ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഹി​ദ്ദി​ൽ ക​ഫ​​റ്റീ​രി​യ​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ​ഹ്​​റൈ​ൻ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. പി​താ​വ്​: അ​ബ്​​ദു​ൽ അ​സീ​സ്.മാ​താ​വ്​: സൈ​ന​ബ. ഭാ​ര്യ: ജ​സീ​റ. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ ബി​ഷ​റു​ല്‍, ഹാ​ഫി, മു​ഹ​മ്മ​ദ് ഹാ​ഷിം. സ​ഹോ​ദ​രി: ഉ​മ്മു ഹ​ബീ​ബ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.