പ്രതീകാത്മത ചിത്രം
Posted On
date_range Updated On
date_range ജീവന് ഭീഷണിയായി ഡ്രൈവിങ്; ട്രാഫിക് വിഭാഗം നടപടി സ്വീകരിച്ചു
മനാമ: ജീവന് ഭീഷണിയാകുംവിധം വാഹനമോടിച്ചയാൾക്കെതിരെ നടപടി സ്വീകരിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.