സ​ബ​ർ​മ​തി ക​ൾ​ച​റ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

സ​ബ​ർ​മ​തി ക​ൾ​ച​റ​ൽ ഫോ​റം പു​നഃ​സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പ്ര​സി​ഡ​ൻ​റ് സാം ​സാ​മു​വ​ലി​െൻറ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ല​ച്ച സ​ബ​ർ​മ​തി ക​ൾ​ച​റ​ൽ ഫോ​റം പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ജി പി. ​ജോ​യ് (പ്ര​സി), ബി​ജു പ​ണി​ക്ക​ർ (ജ​ന. സെ​ക്ര), അ​ജി​ത്ത് (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ത​ങ്ക​ച്ച​ൻ ചാ​ക്കോ (വൈ. ​പ്ര​സി), രാ​ജേ​ന്ദ്ര​ൻ (സെ​ക്ര), ജി. ​വി​ജ​യ​ൻ, (നി​യ​മ ഉ​പ​ദേ​ശ​ക​ൻ), സ​ണ്ണി (ജോ. ​സെ​ക്ര, മെം​ബ​ർ​ഷി​പ്), സു​നീ​ഷ് മാ​വേ​ലി​ക്ക​ര (ജോ. ​സെ​ക്ര, എ​ൻ​റ​ർ​ടൈ​ൻ​മെൻറ്), ബി​നു ദി​വാ​ക​ര​ൻ, സ​ന്തോ​ഷ് (മീ​ഡി​യ, മെ​ഡി​ക്ക​ൽ), റി​തി​ൻ തി​ല​ക് (സ്​​പോ​ർ​ട്​​സ്), ഹ​രി​കു​മാ​ർ (ജോ​ബ്, ചാ​രി​റ്റി), സ​ജീ​ഷ് (സ്​​റ്റേ​ജ് ആ​ൻ​ഡ് ഫു​ഡ്), പ്ര​സാ​ദ്, അ​നൂ​പ്, ഷാ​ജി, സ​ന്തോ​ഷ്, റ​ഹൂ​ഫ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ 39156283, 39023335, 33724603, 33388745 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - cultural forums re-organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.