പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range യു.എ.ഇ പ്രതിരോധമന്ത്രിയുമായി കിരീടാവകാശി ചർച്ച നടത്തി
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ യു.എ.ഇ പ്രതിരോധമന്ത്രി മുഹമ്മദ് ബിൻ മുബാറക് അൽ മസ്റൂഇയുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ചർച്ച നടത്തി. ബഹ്റൈനും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും സുരക്ഷ, പ്രതിരോധ മേഖലകളിലുളള പ്രത്യേക സഹകരണവും അഭിമാനകരമാണെന്ന് കിരീടാവകാശി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.