ഫയർ വിങ്സ് ബഹ്റൈൻ ക്രിക്കറ്റ് ക്ലബിന്റെ പ്ലെയേഴ്സ് ജഴ്സി മന്ത്രി ജെ. ചിഞ്ചു റാണി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം ചെയ്തു
മനാമ: ഫയർ വിങ്സ് ബഹ്റൈന്റെ പ്ലെയേഴ്സ് ജഴ്സി കേരള ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി പ്രകാശനം ചെയ്തു. ആദ്യ ജഴ്സി ക്ലബ് അംഗവും ക്യാപ്റ്റനുമായ ചാക്കോ തോമസ് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
ക്ലബ് അംഗങ്ങളും ക്രിക്കറ്റ് ടീം അംഗങ്ങളുമായ വിഷ്ണു വേണുഗോപാൽ, ഗോഡ്വിൻ സാം മാത്യു എന്നിവർ സംബന്ധിച്ചു. മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുക്കാനും വിജയങ്ങൾ നേടാനും ടീമിലെ എല്ലാ അംഗങ്ങൾക്കും മന്ത്രി ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.