Posted On
date_range Updated On
date_range 230 പേർക്കുകൂടി കോവിഡ്
മനാമ: ബഹ്റൈനിൽ 230 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 64 പേർ പ്രവാസികളാണ്. 158 പേർക്ക് സമ്പർക്കത്തിലൂടെയും എട്ട് പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. നിലവിൽ 2359 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ബുധനാഴ്ച മൂന്നുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രണ്ട് സ്വദേശികളും ഒരു പ്രവാസിയുമാണ് മരിച്ചത്. 362 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 79680 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.