Posted On
date_range Updated On
date_range രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബഹ്റൈനിൽ ഖബറടക്കി
മനാമ: കഴിഞ്ഞദിവസം ജുഫൈറിലെ താമസസ്ഥലത്ത് മരണപ്പെട്ട ഒലവിൽ താഴെ ഫൈസലിന്റെയും(47) ഗുദൈബിയയിൽ മരണപ്പെട്ട കോഴിക്കോട് കാപ്പാട് വെള്ളമണ്ണിൽ അസ്നാസിന്റെയും മൃതദേഹങ്ങൾ ബഹ്റൈനിൽ ഖബറടക്കി. ബുസൈതീൻ കാനൂ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കത്തിലും നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.