ഹെ​ൽ​മി ആ​ഷി​ക്, ഹെ​ന്ന ഖ​ദീ​ജ, മു​ഹ​മ്മ​ദ്‌ ഇ​ർ​ഫാ​ൻ നൗ​ഫ​ൽ, ആ​ല അ​ബ്​​ദു​ൽ നാ​സ​ർ, ഹെ​മ്രാ സൈ​ന​ബ്, ഉ​സൈ​ർ ബി​ൻ ഇ​സ്​​മാ​യി​ൽ

ക്വിസ് മത്സര വിജയികളെ അനുമോദിച്ചു

മ​നാ​മ: വി​സ്‌​ഡം ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ 140 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ 48 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത മാ​ർ​ക്ക് വാ​ങ്ങി ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ത്തി​ന് അ​ർ​ഹ​ത നേ​ടി. ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച്​ മു​ത​ൽ 12 വ​യ​സ്സ്​​ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു മ​ത്സ​രം. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ നി​ന്ന്​ ഹെ​ൽ​മി ആ​ഷി​ക്, ഹെ​ന്ന ഖ​ദീ​ജ, മു​ഹ​മ്മ​ദ്‌ ഇ​ർ​ഫാ​ൻ നൗ​ഫ​ൽ എ​ന്നി​വ​രും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ല അ​ബ്​​ദു​ൽ നാ​സ​ർ, ഹെ​മ്രാ സൈ​ന​ബ്, ഉ​സൈ​ർ ബി​ൻ ഇ​സ്​​മാ​യി​ൽ എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT