ഭരണാധികാരികള്‍ ഈദാശംസകള്‍ നേര്‍ന്നു 

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറബ്-ഇസ്​ലാമിക സമൂഹത്തിനും ഈദാശംസകള്‍ നേര്‍ന്നു. 

നൻമയുടെയും സന്തോഷത്തി​​​െൻറയും സമാധാനത്തി​​​െൻറയും സന്ദേശങ്ങള്‍ വ്യാപിപ്പിക്കാന്‍ ഈദ് കരുത്ത് നല്‍കട്ടെയെന്ന് ആശംസിച്ചു. ഭരണാധികാരികള്‍ പരസ്​പരം ഈദാശംസകള്‍ നേരുകയും വിവിധ രാഷ്ട്രത്തലവന്‍മാര്‍ക്ക് ഈദാശംസകള്‍ നേര്‍ന്ന് സന്ദേശമയക്കുകയും ചെയ്​തു. 
വിവിധ രാഷ്ട്ര നേതാക്കള്‍  ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് ഈദാശംസകള്‍ നേര്‍ന്ന് സന്ദേശമയച്ചിട്ടുണ്ട്. 

Tags:    
News Summary - congratulated-HM-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.