എം.എം.ടീം എക്സിക്യൂട്ടിവ് സംഘടിപ്പിച്ച ശ്രീജിത്ത് അനുസ്മരണത്തിൽനിന്ന്
Posted On
date_range Updated On
date_range ശ്രീജിത്തിെൻറ നിര്യാണത്തിൽ അനുശോചിച്ചു
മനാമ: എം.എം.ടീം എക്സിക്യൂട്ടിവ് അംഗം ശ്രീജിത്ത് ബാലകൃഷ്ണെൻറ അകാല വിയോഗത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. മികച്ച സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ശ്രീജിത്ത് 12 വർഷം ബഹ്റൈൻ പ്രവാസി ആയിരുന്നു. കൊല്ലം പുത്തൂർ സ്വദേശിയായ ഇദ്ദേഹം കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് നിര്യാതനായത്. സഗയ്യ പ്ലാസ പാർട്ടി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ എക്സി. അംഗങ്ങൾ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.