വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച മനു കെ. രാജൻ അനുശോചന പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range അനുശോചനയോഗം
മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ വടംവലി ടീം അംഗമായ മനു കെ. രാജന്റെ വിയോഗത്തിൽ വോയ്സ് ഓഫ് ആലപ്പിയുടെ വടംവലി കോർട്ടിൽ അനുശോചനയോഗം സംഘടിപ്പിച്ചു. നാട്ടിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് മനു മരണപ്പെട്ടത്. സ്പോർട്സ് കൺവീനർ ഗിരീഷ് ബാബു, ടീം കോച്ച് പ്രസന്നകുമാർ, സെൻട്രൽ കമ്മിറ്റി ട്രഷറർ ബോണി മുളപ്പാംപള്ളിൽ, ടീം കോഓഡിനേറ്റർമാരായ അനന്തു, പ്രശോഭ്, മറ്റ് ടീം അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.