ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​റെ വാ​ണി​ജ്യ, വ്യ​വ​സാ​യ​മ​ന്ത്രി സ്വീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ ഹീ​രാ​ത്​ മോ​ഡി യാ​ൻ​സ്​​ലാ​ജി​യെ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്​​റു സ്വീ​ക​രി​ച്ചു.

ബ​ഹ്​​റൈ​നി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അം​ബാ​സ​ഡ​ർ​ക്ക്​ ചു​മ​ത​ല​ക​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ മ​ന്ത്രി ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. ബ​ഹ്​​റൈ​നും ശ്രീ​ല​ങ്ക​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ ഇ​രു​വ​രും വി​ല​യി​രു​ത്തി.വ്യാ​പാ​ര, നി​​ക്ഷേ​പ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Commerce and Industry Minister Receives Sri Lankan Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.