ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ സംഘടിപ്പിച്ച പ്രിൻസ് ഖലീഫ അനുസ്മരണത്തിൽനിന്ന്
Posted On
date_range Updated On
date_range പ്രിൻസ് ഖലീഫ അനുസ്മരണം സംഘടിപ്പിച്ചു
മനാമ: പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ അനുസ്മരണ യോഗം ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് മുനീർ ഒറവക്കോട്ടിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പ്രവീൺ മേൽപത്തൂർ, രക്ഷാധികാരി ഉമ്മർ ഹാജി ചേനാടൻ, ഷഫീഖ് ഇരിമ്പിളിയം, അഹമ്മദ് കുട്ടി, റിഷാദ് വാഴക്കോട്, റഷീദ്, സൈനുദ്ദീൻ, അസൈനാർ, രാജേഷ്, വാഹിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.