Posted On
date_range Updated On
date_range കോസ്റ്റ് ഗാർഡ് ആയുധ പരിശീലനം ഇന്ന്
മനാമ: ഫഷ്ത് അൽ ജാരിമിന് കിഴക്കുള്ള സമുദ്ര മേഖലയിൽ കോസ്റ്റ് ഗാർഡ് ആയുധ പരിശീലന അഭ്യാസം നടത്തും. ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ ഉച്ച രണ്ട് വരെയാണ് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള പരിശീലനം. പൗരന്മാരും താമസക്കാരും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദിഷ്ട സമയത്ത് ഈ പ്രദേശത്തുനിന്ന് അകലം പാലിക്കണമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.