കടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽ ബുധനാഴ്ച ലഭിച്ച കരിക്കാടി ചെമ്മീൻ
Posted On
date_range Updated On
date_range കോസ്റ്റ് ഗാർഡ് 719 കിലോ ചെമ്മീൻ പിടിച്ചെടുത്തു
മനാമ: കടലിൽനിന്ന് പിടിക്കാൻ നിരോധനമുള്ള 719 കിലോ ചെമ്മീൻ കോസ്റ്റ് ഗാർഡ് കണ്ടെടുത്തു. കോസ്റ്റ് ഗാർഡ് മറൈൻ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ചെമ്മീൻ കണ്ടെടുത്തത്. ജൂലൈ മുതൽ ജനുവരി വരെ എല്ലാ വർഷവും ചെമ്മീൻ പിടിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുള്ളതാണ്. ഇക്കാലയളവിൽ ബഹ്റൈൻ സമുദ്രാതിർത്തിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിനും വിൽപന നടത്തുന്നതിനും നിരോധനമുണ്ട്. ചെമ്മീൻ പിടിച്ച സംഘത്തെ നിയമ നടപടികൾക്കായി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.