പിടികൂടിയ ചെമ്മീൻ
Posted On
date_range Updated On
date_range നിയമവിരുദ്ധമായി ചെമ്മീൻ പിടിച്ച മൂന്നുപേരെ കോസ്റ്റ് ഗാർഡ് അറസ്റ്റു ചെയ്തു
മനാമ: നിരോധിത ട്രോളിങ് വലകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി ചെമ്മീൻ പിടിച്ച മൂന്നുപേരെ കോസ്റ്റ് ഗാർഡ് അറസ്റ്റു ചെയ്തു. 230 കിലോ ഗ്രാം ചെമ്മീനാണ് ഇവരിൽനിന്ന് പിടികൂടിയത്. പ്രാഥമിക നടപടികൾക്കുശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.