പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ചെമ്മീൻ വേട്ട നടത്തിയ നാലുപേരെ അറസ്റ്റ് ചെയ്ത് കോസ്റ്റ് ഗാർഡ്
മനാമ: അനധികൃതമായി ചെമ്മീൻ വേട്ട നടത്തിയ നാലുപേരെ അറസ്റ്റ് ചെയ്ത് കോസ്റ്റ് ഗാർഡ്. പരിശോധന സമയത്ത് കോസ്റ്റ് ഗാർഡ് ബോട്ടിനെ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഏഷ്യക്കാരായ നാലംഗ സംഘത്തെ പി്തുടർന്നാണ് പിടികൂടിയത്.
രാജ്യത്ത്നി ലവിലുള്ള നിരോധന വ്യവസ്ഥകൾ പാലിക്കാൻ എല്ലാ മത്സ്യത്തൊഴിലാളികളും നിർബന്ധിതരാണെന്ന് കോസ്റ്റ് ഗാർഡ് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന ചെമ്മീൻ വേട്ട നിരോധനം ജൂലൈ 31 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.