??????????? ??????????? ?????????? ?????? ????????? ??? ??????????????? ?????????? ????????? ????? ??????? ???. ?????? ????????? ????? ????? ???????? ???????????? ????? ??????????

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡറിനെ പ്രതിരോധ മന്ത്രി സ്വീകരിച്ചു

മനാമ: അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് എഫ് മെക്കന്‍സിയെയും സംഘത്തെയും പ്രതിരോധ കാര്യ മന്ത്രി ലഫ്. ജനറല്‍ അബ്​ദുല്ല ബിന്‍ ഹസന്‍ അന്നുഐമി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു. സൈനിക, പ്രതിരോധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയായി.
Tags:    
News Summary - central commander-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.