Posted On
date_range Updated On
date_range നിരോധിത വല ഉപയോഗിച്ച് ചെമ്മീൻ പിടിച്ചവർ കസ്റ്റഡിയിൽ
മനാമ: നിരോധിത വലയുപയോഗിച്ച് ചെമ്മീൻ പിടിച്ചവരെ കസ്റ്റഡിയിലെടുത്തു. ഏഷ്യക്കാരായ രണ്ട് പ്രതികൾക്ക് ഒരു വർഷം തടവിന് വിധിച്ചു. ഇവരിലൊരു പ്രതിക്ക് 700 ദീനാർ പിഴയും രണ്ടു പേരെയും ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്താനും വിധിയുണ്ട്. 320 കിലോ ചെമ്മീൻ ഇവരിൽനിന്നും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.