കാര്‍ മോഷ്ടാവിനെ പിടികൂടി

മനാമ: കാര്‍ മോഷ്ടാവിനെ പിടി കൂടിയതായി ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. പട്രോളിങ് പൊലീസി​​െൻറ സഹകരണത്തോടെയാണ് 38 കാരനായ പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച കാറുമായി പ്രതി കടന്നു കളയുകയും മൂന്ന് വാഹനങ്ങളുമായി തുടർന്ന്​ വാഹനം കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. സൂഖ് വാഖിഫില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അേന്വഷണത്തിലാണ് പ്രതിയെ പിടി കൂടിയത്.
Tags:    
News Summary - car-thief-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.