ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെൻറ് ബോര്‍ഡ് ഉപദേഷ്ടാവ് ഇയാന്‍ ലിൻഡ്സെയുമായി കാപിറ്റല്‍ ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെൻറ് ബോര്‍ഡ് ഉപദേഷ്ടാവും ബഹ്റൈനിലെ മുന്‍ ബ്രിട്ടീഷ് അംബാസഡറുമായ ഇയാന്‍ ലിൻഡ്സെയെ കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് ആല് ഖലീഫ സ്വീകരിച്ചു. ഇക്കണോമിക് ബോര്‍ഡിെൻറ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു. ബഹ്റൈെൻറ സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്നതിന് ബോര്‍ഡിന് കഴിയട്ടെയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഗവര്‍ണറേറ്റും ഇ.ഡി.ബിയും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തമാക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.