അ​ബ്ദു​സ്സ​മ​ദ് അ​മാ​നി പ​ട്ടു​വം, സു​ഹൈ​ൽ ത​ങ്ങ​ൾ മ​ട​ക്ക​ര

ബു​ർ​ദ വാ​ർ​ഷി​കം ഇ​ന്ന്

മ​നാ​മ: ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം ക​മ്മി​റ്റി മാ​സ​ത്തി​ൽ ന​ട​ത്തി വ​രാ​റു​ള്ള ബു​ർ​ദ മ​ജ്‌​ലി​സ് വാ​ർ​ഷി​ക​വും ദു​ആ മ​ജ്‌​ലി​സും വെ​ള്ളി രാ​ത്രി 9:30 ന് ​ഉ​മ്മു​ൽ ഹ​സം ബാ​ങ്കോ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.  അ​ബ്ദു​സ്സ​മ​ദ് അ​മാ​നി പ​ട്ടു​വം ബു​ർ​ദ മ​ജ്‌​ലി​സി​ന് നേ​തൃ​ത്വം ന​ൽ​കും.

വി​ശു​ദ്ധ ഖു​ർ​ആ​ൻ മാ​ന​വ​രാ​ശി​യു​ടെ വെ​ളി​ച്ചം എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി. എ​ഫ് ന​ട​ത്തു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​യി​ൽ ബു​ർ​ദ മ​ജ്‍ലി​സി​ന് ശേ​ഷം ന​ട​ക്കു​ന്ന കൂ​ട്ടു​പ്രാ​ർ​ഥ​ന​ക്ക് സ​യ്യി​ദ് സു​ഹൈ​ൽ ത​ങ്ങ​ൾ മ​ട​ക്ക​ര നേ​തൃ​ത്വം ന​ൽ​കും. ഐ ​സി എ​ഫ് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ നേ​താ​ക്ക​ളും മ​റ്റു പ്ര​മു​ഖ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ്ഥ​ല​സൗ​ക​ര്യം ഉ​ണ്ടാ​വു​മെ​ന്നും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും അ​ത്താ​ഴം ഒ​രു​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Burda year today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.