1. യാ​സീ​ൻ, 2. ലി​ബാ​ൻ, 3. ഹ​നാ​ൻ, 4. ല​മീ​സ്​, 5. ഷ​ക്കീ​ൽ, 6. ഫാ​ത്തി​മ, 7. ഫാ​ത്തി​മ, 8. ത​ൻ​ഹ, 9. അ​ൻ​ഷാ​ൻ, 10. സാ​മി​ൽ, 11. ലാ​മി​ഹ് 

കെ.​എം.​സി.​സി മ​ദ്റ​സ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം

മ​നാ​മ: സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ 5, 7 ക്ലാ​സു​ക​ളി​ൽ മു​ഹ​റ​ഖ് കെ.​എം.​സി.​സി ഐ​നു​ൽ ഹു​ദാ മ​ദ്റ​സ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. അ​ഞ്ചാം ക്ലാ​സി​ൽ 13 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ പ​ത്ത് ഡി​സ്റ്റി​ങ്​​ഷ​നും ര​ണ്ട്​ ഫ​സ്റ്റ് ക്ലാ​സും ഏ​ഴാം ക്ലാ​സി​ൽ ഒ​രു ഡി​സ്റ്റി​ങ്​​ഷ​നും നേ​ടി. അ​ഞ്ചി​ലും ഏ​ഴി​ലും 100 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.

മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​സി​ഡ​ന്റ്​ അ​ഷ്റ​ഫ് ബാ​ങ്ക് റോ​ഡ്, ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ മൂ​ടാ​ടി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, മ​ദ്റ​സ ക​ൺ​വീ​ന​ർ കെ.​ടി. അ​ബു യൂ​സ​ഫ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

Tags:    
News Summary - Brilliant victory for KMCC Madrasa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.