ബോസ്റ്റൺ യൂനിവേഴ്സിറ്റി പ്രതിനിധികളെ നൂർ അൽ ദിയാർ സ്കൂളിൽ സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range ബോസ്റ്റൺ യൂനിവേഴ്സിറ്റി പ്രതിനിധികൾ നൂർ അൽ ദിയാർ സ്കൂൾ സന്ദർശിച്ചു
മനാമ: ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്നും ബഹ്റൈൻ ടീച്ചേഴ്സ് കോളജിൽ നിന്നുമുള്ള പ്രതിനിധി സംഘം നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ സന്ദർശനം നടത്തി.
വിദ്യാഭ്യാസ മേഖലയിൽ വിജ്ഞാനം പങ്കുവെക്കാനും സഹകരണം ശക്തമാക്കാനുമുള്ള നയത്തിന്റെ ഭാഗമായാണ് സ്കൂൾ പ്രമുഖ സ്ഥാപനങ്ങളെ സ്വാഗതം ചെയ്യുന്നത്. അതിഥികളെ സ്വാഗതം ചെയ്ത് സ്കൗട്ട് ടീമിന്റെ പരേഡ് നടന്നു. വിദ്യാർഥികളുടെ സ്വാഗത പ്രസംഗത്തിനുശേഷം അതിഥികൾക്ക് മെമന്റോ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.