Posted On
date_range Updated On
date_range ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് പരിപാടി
മനാമ: കടുത്ത വേനലിൽ തൊഴിലാളികൾക്ക് പാനീയങ്ങളും പഴവർഗങ്ങളും പ്രാതൽ ഭക്ഷണവും എത്തിച്ചുനൽകുമെന്ന് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) അറിയിച്ചു.
2015ൽ തുടക്കംകുറിച്ച ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് പരിപാടി വിവിധ മന്ത്രാലയങ്ങളുടെയും സ്വദേശി വിദേശി വ്യത്യാസമില്ലാത്ത എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.വെള്ളിയാഴ്ച പുലർച്ചെ ബി.കെ.എസ്.എഫിന്റെ പിന്തുണയോടെ പരിപാടിക്ക് തുടക്കംകുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.