Posted On
date_range Updated On
date_range ബി.കെ.എസ് ദേവ്ജി ബാലകലോത്സവത്തിന് തുടക്കം
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ബി.കെ.എസ് ദേവ്ജി ബാലകലോത്സവത്തിൽ ഇന്ന് വ്യാഴാഴ്ച വെസ്റ്റേൺ ഡാൻസ്, ആക്ഷൻ സോങ്, കാർട്ടൂൺ മത്സരങ്ങൾ നടക്കും.
ജി.സി.സിയിലെ ഏറ്റവും വലിയ കലാമേള എന്ന് വിശേഷിപ്പിക്കാവുന്ന ബി.കെ.എസ് ദേവ്ജി കലോത്സവത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണൻ പിള്ളയും സെക്രട്ടറി വർഗീസ് കാരക്കൽ, ജനറൽ കൺവീനർ നൗഷാദ് മുഹമ്മദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.