ദുരിതാശ്വാസ നിധിയിലേക്ക് ‘പ്രതിഭ ഗുദൈബിയ’ എട്ടുലക്ഷം നൽകി

മനാമ: പുതുകേരളം കെട്ടിപ്പടുക്കാൻ മലയാളികളുടെ നിശ്ചയദാർഢ്യത്തി​​​െൻറ ഭാഗമായി പ്രതിഭ ഗുദൈബിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 8,07,890 രൂപയുടെ ഡ്രാഫ്റ്റ് പ്രതിഭ ഗുദൈബിയ യൂണിറ്റ് സെക്രട്ടറി അഡ്വ. ജോയ് വെട്ടിയാടനും, പ്രസിഡൻറ്​ റാമും ചേർന്ന് പ്രതിഭ നേതാവ് പി.ശ്രീജിത്തിന് കൈമാറി. ചടങ്ങിൽ പ്രതിഭ നേതാവ് പി.ടി.നാരായണൻ, ദുരിതാശ്വാസ നിധി കോഡിനേറ്റർ ടി.വി.രാജേഷ്, ശ്രീധരൻ, സുരേഷ്, റീദേഷ്‌, ഷൈൻ ജോയ്‌ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - bahrian-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.