Posted On
date_range Updated On
date_range തുറമുഖ അടിസ്ഥാന സൗകര്യത്തിൽ ബഹ്റൈന് ഒന്നാം സ്ഥാനം
മനാമ: തുറമുഖ അടിസ്ഥാന സൗകര്യത്തിൽ അറബ് ലോകത്ത് ബഹ്റൈന് ഒന്നാം സ്ഥാനം. മിഡിലീസ്റ്റ്, വടക്കനാഫ്രിക്കൻ മേഖലയിൽ ഈ രംഗത്ത് രണ്ടാം സ്ഥാനവും രാജ്യത്തിനാണ്.
2021ലെ സമുദ്ര സഞ്ചാര വളർച്ച സൂചിക പ്രകാരമാണ് ബഹ്റൈന് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത്. പൊതു-സ്വകാര്യമേഖലയുമായുള്ള സഹകരണവും ഉയർന്ന മത്സരക്ഷമതയും ബഹ്റൈനെ വേറിട്ടു നിർത്തുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.