1. മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ, 2. റഷീദ് ഫൈസി കമ്പളക്കാട്, 3. ശഹീർ കാട്ടാമ്പള്ളി, 4. അഷ്റഫ് അൻവരി ചേലക്കര
Posted On
date_range Updated On
date_range ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി പ്രസിഡന്റ് ഹംസ അൻവരിയുടെ അധ്യക്ഷതയിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ് പ്രിസൈഡിങ് ഓഫിസറായിരുന്നു.ഭാരവാഹികളായി മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ (പ്രസി), ശറഫുദ്ദീൻ, ശംസുദ്ദീൻ ഫൈസി (വൈ. പ്രസി), റഷീദ് ഫൈസി കമ്പളക്കാട് (ജന. സെക്ര), ബശീർ ദാരിമി, അസ്ലം ഹുദവി (സെക്ര), ശഹീർ കാട്ടാമ്പള്ളി (ട്രഷ), അഷ്റഫ് അൻവരി ചേലക്കര (ചെയർ) എന്നിവരെ തെരഞ്ഞെടുത്തു. കരീം മാസ്റ്റർ, ഇസ്മായിൽ, നൗഷാദ്, മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. ശറഫുദ്ദീൻ സ്വാഗതവും അസ്ലം ഹുദവി കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.