Posted On
date_range Updated On
date_range ബഹ്റൈൻ; നിലമ്പൂർ പാട്ടുത്സവം നാളെ
മനാമ: ഗൃഹാതുര ഓർമകൾ ഉണർത്തുന്ന നിലമ്പൂർ പാട്ടുത്സവം ബഹ്റൈനിലും സംഘടിപ്പിക്കാൻ ഒരുങ്ങി കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബി.എം.സി ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയിൽ കലാസാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നയന മനോഹരമായ ഒട്ടേറെ കലാപരിപാടികൾ അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.