മനാമ ഹോൾസെയിൽ ഷോപ്പുടമകളും തൊഴിലാളികളും ബഹ്റൈന്റെ 50ാമത് ദേശീയ ദിനം ആഘോഷിക്കുന്നു
Posted On
date_range Updated On
date_range ബഹ്റൈന്റെ 50ാമത് ദേശീയ ദിനം ആഘോഷിച്ചു
മനാമ: മനാമ ഹോൾസെയിൽ ഷോപ്പുടമകളും തൊഴിലാളികളും ബഹ്റൈന്റെ 50ാമത് ദേശീയ ദിനം ആഘോഷിച്ചു. സുൽത്താൻ സൂഖിൽ നടന്ന ആഘോഷത്തിൽ ഗാനമേള, സൈക്കിൾഡ്രോ, കുട്ടികൾക്കുള്ള ബലൂൺ പൊട്ടിക്കൽ, ഐസ്ക്രീം വിതരണം, പായസ വിതരണം, വർണശബളമായ റാലി എന്നിവയുണ്ടായിരുന്നു. കോഓഡിനേറ്റർമാരായ ഫരീദ് ഹാജി, സിദ്ദിഖ് ഹാജി, നൗഷാദ് കാസർകോട്, ഇസ്മായിൽ വില്യാപ്പള്ളി, ഷജിൽ, ഷാജർ, ഹാരിസ് കണ്ണൂർ, ഇല്യാസ് കാസർകോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.