Posted On
date_range Updated On
date_range ബഹ്റൈൻ മലയാളി ബിസിനസ് ഫോറം; ഇഫ്താർ കിറ്റുവിതരണവും നോമ്പുതുറയും നാളെ
മനാമ: മലബാർ ഗോൾഡ് ഗ്രൂപ്പുമായി സഹകരിച്ച് ബി.എം.ബി.എഫ് എല്ലാ വർഷവും തൊഴിലാളികൾക്ക് വേണ്ടി നടത്തുന്ന ഇഫ്താർ ഇത്തവണ തൂബ്ലി അൽ റാഷിദ് തൊഴിലാളി ക്യാമ്പിൽ തുടക്കം കുറിക്കും. പരിപാടികളിൽ ഐ.ഒ.സിയുടെ ബഹ്റൈനിലെ വിവിധ സംസ്ഥാന പ്രതിനിധികളും സെൻട്രൽ ഭാരവാഹികളും സംബന്ധിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.