ബഹ്റൈൻ കേരളീയ സമാജത്തിൽ ദേശീയ പതാക ഉയർത്തുന്നു
Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബഹ്റൈൻ കേരളീയ സമാജം
മനാമ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. അസിസ്റ്റന്റ് സെക്രട്ടറി മഹേഷ് ജി. പിള്ളയും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചരൺ ആർ നായരും ഇന്ത്യൻ ദേശീയ പതാക ഉയർത്തി. മെമ്പർഷിപ്പ് സെക്രട്ടറി വിനോദ് ഏലിയത്ത്, മറ്റ് സമാജം അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.