ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ച് അൽ നൂർ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച വാക്കത്തണിൽനിന്ന്
Posted On
date_range Updated On
date_range ബഹ്റൈൻ കായിക ദിനം ആഘോഷിച്ച് അൽ നൂർ ഇന്റർനാഷനൽ സ്കൂൾ
മനാമ: ബഹ്റൈൻ കായിക ദിനം വൈവിധ്യമാർന്ന കായിക പരിപാടികളോടെ ആഘോഷിച്ച് അൽ നൂർ ഇന്റർനാഷനൽ സ്കൂൾ. കായികത്തിന്റെ പ്രാധാന്യവും അത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാഷ്ട്രത്തിന്റെ ശ്രമങ്ങളും ചൂണ്ടിക്കാട്ടി വിവിധ വിഭാഗങ്ങളിലെ വിദ്യാർഥികളും ജീവനക്കാരും ചേർന്ന് നടത്തിയ വാക്കത്തണോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് വിദ്യാർഥികളിൽ ആവേശമുണർത്തി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.