ഒ.വി ഹമീദ്
Posted On
date_range Updated On
date_range ബഹ്റൈൻ ഐ.എം.സി.സി അനുശോചിച്ചു
മനാമ: ബഹ്റൈൻ പ്രവാസിയും ഐ.എം.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഒ.വി ഹമീദിെന്റ നിര്യാണത്തിൽ ബഹ്റൈൻ ഐ.എം.സി.സി അനുശോചിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സഹോദരനാണ് ഒ.വി ഹമീദ്. നിസ്വാർഥനായ പൊതു പ്രവർത്തകനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ഐ. എം.സി.സി നേതാക്കളായ ശംസിർ വടകര, ഇസ്സുദ്ധീൻ പാലത്തിങ്ങൽ, വി.പി സുബൈർ, സി.പി നസീർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.