ബിന്നി ജോർജ്
Posted On
date_range Updated On
date_range ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: അവധിക്ക് നാട്ടിലെത്തിയ ബഹ്റൈൻ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് കമ്മാടത്തെ വടക്കേത്തൊട്ടിയിൽ ബിന്നി ജോർജ് (40) ആണ് മരിച്ചത്. നാട്ടിൽ എത്തിയശേഷം ഇടവകപ്പള്ളിയിലെ പണി നടത്തിപ്പുകാരനായി പ്രവർത്തിക്കുകയായിരുന്നു. ജോലിക്കാരെ വെച്ച് പണിയെടുപ്പിക്കുന്നതിനിടെ പള്ളി കെട്ടിടത്തിൽനിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.