Posted On
date_range Updated On
date_range ലബനാനിലേക്ക് യാത്ര അരുതെന്ന് സിറിയയിലെ ബഹ്റൈൻ എംബസി
മനാമ: ലബനാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സിറിയയിലെ ബഹ്റൈൻ എംബസി വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് നേരത്തേ പ്രസ്താവന ഇറക്കിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ ലബനാൻ യാത്ര ഒഴിവാക്കാനും ലബനാനിലുള്ള ബഹ്റൈനികൾ അത്യാവശ്യ സന്ദർഭങ്ങളിൽ ഡമസ്കസിലെ ബഹ്റൈൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശത്തിലുണ്ട്. ഇതിനായി എംബസിയുടെ ഫോൺ നമ്പറും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.