Posted On
date_range Updated On
date_range സൗദിയിലെ ബഹ്റൈന്‍ എംബസി ദേശീയദിന പരിപാടി സംഘടിപ്പിച്ചു
മനാമ: സൗദിയിലെ ബഹ്റൈന്‍ നയതന്ത്ര കാര്യാലയം ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും ജനതക്കും ആശംസ നേര്‍ന്നു. രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.