Posted On
date_range Updated On
date_range ബഹ്റൈൻ പാർലമെൻറ്, മുൻസിപ്പൽ തെരഞ്ഞെടുപ്പ് റീപോളിങ് നടന്നു
മനാമ: ബഹ്റൈനിൽ പാർലമെൻറ്, മുൻസിപ്പൽ തെരഞ്ഞെടുപ്പിെൻറ റീപോളിങ് നടന്നു. ആദ്യറൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ 40 എം.പി മാരുടെ സ്ഥാനങ്ങളിലേക്ക് ഒമ്പതുപേർക്ക് മാത്രമാണ് 51 ശതമാനത്തോളം വോട്ടുകൾ നേടി വിജയക്കാനായത്.
ആദ്യ റൗണ്ടിൽ 51 ശതമാനത്തിന് താഴെ വോട്ട് കിട്ടിയവരും അതേസമയം ഏറ്റവും കൂടുതല്‍ വോട്ട് നേടിയവരുമായ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലായിരുന്നു ഇന്നലെ ഒാരോ മണ്ഡലത്തിലും മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.